1
/
of
1
യാസീന്‍ അര്‍ഥവും വ്യാഖ്യാനവും
യാസീന്‍ അര്‍ഥവും വ്യാഖ്യാനവും
Regular price
Rs. 152.00
Regular price
Rs. 190.00
Sale price
Rs. 152.00
Shipping calculated at checkout.
ആകാശലോകത്തെ അത്ഭുതങ്ങളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ലളിതസുന്ദരമായി സൃഷ്ടികളിലേക്ക് അല്ലാഹു പകര്ന്നു നല്കുന്ന സൂക്തമാണ് സൂറതു യാസീന്. ദൈവാനുഗ്രഹങ്ങളെ അവഗണിച്ച് നശ്വരലോകത്തിന്റെ സുഖലോലുപതയില് അഭിരമിക്കുന്നവരെ മുന്കാല ജനതക്ക് സംഭവിച്ച ദുരനുഭവങ്ങളോര്മപ്പെടുത്തി താക്കീത് ചെയ്യുന്നുണ്ടവന്. സംഭവബഹുലമായ സ്വര്ഗലോകവും ഭീതിതമായ നരകവും ഭയാനകതകള് നിറഞ്ഞ മഹ്ശറും ഖുര്ആനിക സൂക്തത്തിന്റെ വെളിച്ചത്തില് പ്രമുഖ വാഗ്മിയും മതപണ്ഡിതനുമായ സിംസാറുല്ഹഖ് ഹുദവി ചര്ച്ചക്കെടുക്കുന്നു.
Quantity
Couldn't load pickup availability
