ഇമാം ശാഫിഈ (റ) ജ്ഞാന യാത്രകൾ
ഇമാം ശാഫിഈ (റ) ജ്ഞാന യാത്രകൾ
മക്ക മദീന യമൻ ഇറാഖ് ഈജിപ്ത് തുടങ്ങിയ നാടുകളിലെ ജ്ഞാനഗോപുരങ്ങളായ പണ്ഡിതരെ തേടിപ്പിടിച് വിജ്ഞാനങ്ങൾ സമ്പാദിക്കുകയായിരുന്നു ഇമാം ശാഫിഈ ത്യാഗനിർഭരമായിരുന്നു ആ യാത്രകളൊക്കെയും.നൂറുകണക്കിന് ഗ്രന്ഥങ്ങളിലൂടെ ആയിരക്കണക്കിന് ശിഷ്യന്മാരിലൂടെ ലക്ഷക്കണക്കിന് അനുയായികളിലൂടെ ലോകം മുഴുക്കെ അറിവ് നിറക്കാനായിരുന്നു ആ ജീവിതദൗത്യം.വിജ്ഞാന സമ്പാദനമല്ലാതെ മറ്റൊന്നും ചിന്തിക്കാതെയായിരുന്നു ലക്ഷ്യം തേടിയുള്ള പ്രയാണം.അനാഥനായാണ് വളർന്നതെങ്കിലും ജ്ഞാനയാത്രയിലുടനീളം മാതാവിൻ്റെ കരുതലായിരുന്നു പ്രധാനം.ലോകത്തിൻറെ ആധികാരിക മുജ്തഹിദായി മാറിയ മഹാ ഗുരുവിൻറെ അന്വേഷണ വഴികളെ അടയാളപ്പെടുത്തുന്ന ഈ ഗ്രന്ഥം ജ്ഞാനസഞ്ചാരങ്ങൾ മാത്രമല്ല അനാവരണം ചെയ്യുന്നത്. ശൈശവം ,ബാല്യം ,വഫാത്ത് തുടങ്ങിയവയിലൂടെയെല്ലാം കടന്നുപോവുന്ന ലഘുജീവിത യാത്രകൂടിയാണീ പുസ്തകം
ഡോ : ഉമറുൽ ഫാറൂഖ് സഖാഫി സിദ്ധീഖി
Couldn't load pickup availability
Low stock: 7 left
View full details

Featured collection
-
ഇമാം ശാഫിഈ (റ) ജ്ഞാന യാത്രകൾ
Vendor:IPB BOOKSRegular price Rs. 130.00Regular priceRs. 130.00Sale price Rs. 130.00 -
ഹദീസുകളുടെ ലോകം -പഠനം
Vendor:IPB BOOKSRegular price Rs. 150.00Regular priceRs. 150.00Sale price Rs. 150.00 -
Asmaa Bint AbuBakr
Vendor:IPB BOOKSRegular price Rs. 140.00Regular priceRs. 140.00Sale price Rs. 140.00 -
Fathhul Mu'een Charithravum Swadheenavum
Vendor:Book PlusRegular price Rs. 150.00Regular priceSale price Rs. 150.00 -
100 സ്വഹാബി കഥകള്‍ (ഭാഗം ഒന്ന്)
Vendor:Book PlusRegular price Rs. 180.00Regular priceRs. 225.00Sale price Rs. 180.00Sale -
Saleഹബീബിനെ പ്രണയിച്ചവൾ
Vendor:URAVA PublicationsRegular price Rs. 290.00Regular priceRs. 330.00Sale price Rs. 290.00Sale -
Anuthavanathinte Anantham
Vendor:Malibar PubishersRegular price Rs. 250.00Regular priceSale price Rs. 250.00 -
MULBERRY - ENNODU NINTE ZORBAYE KURICHU PARAYU - PRE BOOKING (AUTHOR SIGNED)
Vendor:DC BOOKSRegular price Rs. 449.00Regular priceRs. 499.00Sale price Rs. 449.00Sale -
Ayyub Nabi (a)
Vendor:IPB BOOKSRegular price Rs. 80.00Regular priceRs. 80.00Sale price Rs. 80.00 -
Zubair Ibnul Awwam (R)
Vendor:Book PlusRegular price Rs. 40.00Regular priceRs. 50.00Sale price Rs. 40.00Sale -
Najranile Athbhutha Balan
Vendor:Book PlusRegular price Rs. 40.00Regular priceRs. 50.00Sale price Rs. 40.00Sale -
SaleUmar al-Farooq (R)
Vendor:Book PlusRegular price Rs. 64.00Regular priceRs. 80.00Sale price Rs. 64.00Sale -
Saleഅഞ്ചാം ഖലീഫ
Vendor:Book PlusRegular price Rs. 40.00Regular priceRs. 50.00Sale price Rs. 40.00Sale -
അലിയ്യ് ബ്നു അബീത്വാലിബ് (റ)
Vendor:Book PlusRegular price Rs. 32.00Regular priceRs. 40.00Sale price Rs. 32.00Sale -
മഹ്ളറത്തുല്‍ ബദ് രിയ്യ; ശ്രേഷ്ഠ ദിക്റുകളിലൂടെ
Vendor:URAVA PublicationsRegular price Rs. 160.00Regular priceRs. 170.00Sale price Rs. 160.00Sale -
വരക്കൽ മുല്ലക്കോയ തങ്ങൾ ജീവിതവും ദൗത്യവും
Vendor:URAVA PublicationsRegular price Rs. 190.00Regular priceRs. 200.00Sale price Rs. 190.00Sale -
മാപ്പിളപ്പാട്ട് നിയമങ്ങൾ
Vendor:Malibar PubishersRegular price Rs. 113.00Regular priceSale price Rs. 113.00 -
SaleRANDU YATHRAKAL
Vendor:DC BOOKSRegular price Rs. 190.00Regular priceRs. 210.00Sale price Rs. 190.00Sale -
NIRASHAYE ATHIJEEVIKKAM-SANTHOSHATHODE JEEVIKKAM
Vendor:DC BOOKSRegular price Rs. 153.00Regular priceRs. 170.00Sale price Rs. 153.00Sale -
SaleLOKA NADODI KADHAKAL
Vendor:DC BOOKSRegular price Rs. 1,999.00Regular priceRs. 2,394.00Sale price Rs. 1,999.00Sale -
KUTTIKKATHAKALUM CHITHRANGALUM
Vendor:DC BOOKSRegular price Rs. 375.00Regular priceRs. 499.00Sale price Rs. 375.00Sale -
NINGALUTE MANASSENNA ATHBHUTHAKHANI
Vendor:DC BOOKSRegular price Rs. 116.00Regular priceRs. 150.00Sale price Rs. 116.00Sale -
SaleINB DIARIES
Vendor:DC BOOKSRegular price Rs. 351.00Regular priceRs. 390.00Sale price Rs. 351.00Sale -
SOCIALISTAYA MUHAMMAD NABI
Vendor:DC BOOKSRegular price Rs. 216.00Regular priceRs. 240.00Sale price Rs. 216.00Sale -
Mahallu Shaktheekaranam
Vendor:Malibar PubishersRegular price Rs. 135.00Regular priceRs. 150.00Sale price Rs. 135.00Sale













