Skip to product information
1 of 2

Buhloolinte Phalithangal

Buhloolinte Phalithangal

Regular price Rs. 80.00
Regular price Rs. 0.00 Sale price Rs. 80.00
Sale Sold out
Shipping calculated at checkout.

ഹിജ്റ രണ്ടാം നൂറ്റാണ്ടില് ജീവിച്ച , രസികത്വങ്ങളെ രതത്വവല്കരിച്ച ബുഹ് ലൂല് എന്ന അബുവഹബിന്റെ ഫലിതങ്ങളില് ചിലത് സമാഹരിച്ച പുസ്തകം. ഹാറൂന് റശീദിന്റെ കൊട്ടാരത്തിലും പുറത്തും ചിരിപ്പിച്ചും ചിന്തിപ്പിച്ചും കഴിഞ്ഞ ഹാസ്യസാമ്രീട്ടിനെ ആകര്ഷകമായി അവതരിപ്പിക്കുന്ന രചന. സരളമായ ശൈലിയില് ടി.എച്ച് ദാരിമിയുടെ ഹൃദ്യമായ ആവിഷ്കാരം.

Quantity

Low stock: 8 left

View full details