Skip to product information
1 of 1

Anuthavanathinte Anantham

Anuthavanathinte Anantham

Regular price Rs. 188.00
Regular price Sale price Rs. 188.00
Sale Sold out
Shipping calculated at checkout.

SKU:

ആത്മത്തെ പരിപാലിക്കാൻ പ്രലോഭിപ്പിക്കുക വഴി ശരീരവുമായുള്ള മനുഷ്യൻറെ ബന്ധത്തെ പുതുക്കിപ്പണിയുകയാണ് തിരുനബിയോരുടെ ഓരോ ചര്യകളും. തൻറെ ഉണ്മയുടെ യഥാർഥ ഭാവത്തിലേക്ക് തിരിച്ചുപോകാൻ അത് മനുഷ്യനെ പ്രേരിപ്പിക്കുന്നു. ആത്മത്തെ പരിചരിക്കാനുള്ള എളുപ്പവും മികച്ച തുമായ മാർഗ്ഗം തിരുദൂതരുടെ ജീവിതത്തെ അനുകരിക്കലാണ്. കാരണംമനുഷ്യ ചരിത്രത്തിൽ ആ ഉത്തരവാദിത്വം ഏറ്റവും സൂക്ഷ്മമായി ആവിഷ്കരിച്ച ജീവിതം തിരുനബിയോരുടേതാണ്അതുകൊണ്ടാണല്ലോ തിരുനബിയോർ ഇൻസാനുൽ കാമിൽ (പൂർണ്ണ മനുഷ്യൻ) ആകുന്നത്.

 

Shamãl | Prophetic | Culture | Study
ISBN: 9788195289806
13 Edition | 2021
Paperback | Pages: 167 | 215×140mm | 235gm

View full details