Skip to product information
1 of 2

സൂഫീ വായനകളുടെ അകവും പുറവും

സൂഫീ വായനകളുടെ അകവും പുറവും

Regular price Rs. 200.00
Regular price Sale price Rs. 200.00
Sale Sold out
Shipping calculated at checkout.

സൂഫീ രചനകൾ വായനക്കെടുക്കുമ്പോൾ ഈ പുസ്തകം മുന്നോട്ടുവെക്കുന്ന കാതലായ പ്രശ്നങ്ങളെക്കൂടി മനസ്സിലാക്കാനും ശ്രദ്ധിക്കാനും വിശ്വാസികളും അല്ലാത്തവരും ശ്രമിക്കണമെന്ന് ഓർമിപ്പിക്കുന്നു. അതോടൊപ്പം, സൂഫീ വായനകളും സൂഫിസത്തെക്കുറിച്ചുള്ള എഴുത്തുകളും വിമർശന പഠനങ്ങളും സുതാര്യമായ രീതിയിൽ വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. പാരമ്പര്യ മത പഠനരീതിയിൽ നിന്നും ലഭിച്ച അനുഭവത്തിന്റെയും അറിവിന്റെയും ഗുണം ഇത്തരം അക്കാദമിക വായനകളെ നിരൂപിക്കുന്നതിൽ ഉപകാരപ്രദമാകും എന്ന ഒരു സൂചന കൂടിയാണ് ഈ ഗ്രന്ഥവും രചയിതാവും മുന്നോട്ടു വെക്കുന്നത്. അവതാരിക: ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി


Category: Study
Publisher: IPB Books
Edition: First Edition
Quantity

Low stock: 1 left

View full details