Skip to product information
1 of 2

ഡോ. സഈദ് റമദാൻ ബൂത്വിയുടെ സാരോപദേശങ്ങൾ

ഡോ. സഈദ് റമദാൻ ബൂത്വിയുടെ സാരോപദേശങ്ങൾ

Regular price Rs. 200.00
Regular price Rs. 250.00 Sale price Rs. 200.00
Sale Sold out
Shipping calculated at checkout.

SKU:

മുസ്ലിം സമുദായത്തിന്റെ ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ ഔന്നത്യവും അഭിവൃദ്ധിയും ലക്ഷ്യംവച്ച് ഡോ. സഈദ് റമളാന് ബൂത്വി നടത്തിയ സ്നേഹഭാഷണങ്ങള്. ദിവ്യാനുരാഗം, പ്രവാചക പ്രേമം, ഐക്യം, ധാര്മികത, നൈതികത, സ്വഭാവവൈശിഷ്ട്യം, നിയോഗം, ഉത്തരവാദിത്തം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ലളിതവും സാഹിത്യ സമ്പുഷ്ടവുമായ സാരോപദേശങ്ങള്. ഖുര്ആനിക സൂക്തങ്ങള്, പ്രവാചക മൊഴികള്, ചരിത്രകഥകള്, വേറിട്ട നിരീക്ഷണങ്ങള് എന്നിവയുടെ മേമ്പൊടി ചേര്ത്ത ഹൃദ്യമായ അവതരണം. സാമൂഹികവും വൈയക്തികവുമായ പ്രശ്നങ്ങളുടെ ആഴവും പരപ്പും കൃത്യമായി മനസ്സിലാക്കിയുള്ള വിശകലനം.

Author

മുഹമ്മദ് അഹ്സൻ പുല്ലൂർ

Publisher

BOOK PLUS

View full details