Skip to product information
1 of 1

Nedumbasseriyum Janapriyakathakalum

Nedumbasseriyum Janapriyakathakalum

Regular price Rs. 160.00
Regular price Sale price Rs. 160.00
Sale Sold out
Shipping calculated at checkout.

ബെന്യാമിൻ്റെ ഇതുവരെയിറങ്ങിയ ചെറുകഥകളിൽനിന്ന് ജനപ്രിയങ്ങളായ 10 കഥകൾ തിരഞ്ഞെടുത്തവതരിപ്പിക്കുന്ന പുസ്തകമാണ് നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും. അച്ഛൻ, യുത്തനേസിയ, അവസാനത്തെ ആൾ, അർജൻ്റീനയുടെ ജേഴ്സി, പെൺമാറാട്ടം, ഇ എം എസ്സും പെൺകുട്ടിയും, നെടുമ്പാശ്ശേരി, ബുക്കാറാമിൻ്റെ മകൻ, പോസ്റ്റ്മാൻ, സോലാപ്പൂർ എന്നീ ചെറുകഥകളാണ് നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

AuthorBenyamin
CategoryShort Stories
ISBN9789370985766
BindingPapercover
Published26-05-2026
PublisherDC Books
Edition2
Pages110
LanguageMalayalam
Quantity

Low stock: 1 left

View full details