Mullappooniramulla Pakalukal And Al Arabian Novel Factory
Mullappooniramulla Pakalukal And Al Arabian Novel Factory
അറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ ബെന്യാമിന് എത്തുകയാണ്. ആ ഇരട്ട നോവലുകളില്‍ ഒന്നാണ് അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജന്‍സി ചുമതലപ്പെടുത്തിയ പത്രപ്രവര്‍ത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലില്‍ പരാമര്‍ശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം. അറബ് നഗരത്തില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെണ്‍കുട്ടി സമീറ പര്‍വീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ ആവിഷ്കരിക്കുകയാണ് എ സ്പ്രിങ് വിത്തൗട്ട് സ്മെല് എന്ന ആ നോവലിലൂടെ. ഈ നോവല്‍ ബെന്യാമിന് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നതായാണ് നോവല്‍ രൂപഘടന.
Couldn't load pickup availability
Low stock: 1 left
View full details
Collections
-
Urava Publications
Explore books published by Urava Publications at Ceyoos Book World. Find Malayalam...
Featured collection
-
Quran Vyakhyanam Malayalam | കൊമ്പം മുഹമ്മദ് മുസ്ലിയാർ
Vendor:ceyoosbookworldRegular price Rs. 1,800.00Regular priceRs. 2,200.00Sale price Rs. 1,800.00Sold out -
Saleഹബീബിനെ പ്രണയിച്ചവൾ
Vendor:URAVA PublicationsRegular price Rs. 290.00Regular priceRs. 330.00Sale price Rs. 290.00Sale -
Tajweed Niyamangal
Vendor:Book PlusRegular price Rs. 150.00Regular priceSale price Rs. 150.00 -
ഇമാം ശാഫിഈ (റ) ജ്ഞാന യാത്രകൾ
Vendor:IPB BOOKSRegular price Rs. 130.00Regular priceRs. 130.00Sale price Rs. 130.00 -
Fathhul Mu'een Charithravum Swadheenavum – Malayalam Islamic Book
Vendor:Book PlusRegular price Rs. 150.00Regular priceSale price Rs. 150.00 -
ഹബീബിനെ തേടി -ഋതു മാറി വിരിഞ്ഞ പൂക്കൾ
Vendor:URAVA PublicationsRegular price Rs. 290.00Regular priceRs. 310.00Sale price Rs. 290.00Sale -
ഹദീസുകളുടെ ലോകം -പഠനം
Vendor:IPB BOOKSRegular price Rs. 150.00Regular priceRs. 150.00Sale price Rs. 150.00 -
Ayyub Nabi (a)
Vendor:IPB BOOKSRegular price Rs. 80.00Regular priceRs. 80.00Sale price Rs. 80.00 -
ഇബ്റാഹീം ഇബ്നു അദ്ഹം ചരിത്രകഥ
Vendor:IPB BOOKSRegular price Rs. 120.00Regular priceRs. 120.00Sale price Rs. 120.00 -
Asmaa Bint AbuBakr
Vendor:IPB BOOKSRegular price Rs. 140.00Regular priceRs. 140.00Sale price Rs. 140.00 -
Zubair Ibnul Awwam (R)
Vendor:Book PlusRegular price Rs. 50.00Regular priceRs. 0.00Sale price Rs. 50.00 -
Buhloolinte Phalithangal
Vendor:Book PlusRegular price Rs. 80.00Regular priceRs. 0.00Sale price Rs. 80.00 -
Umar al-Farooq (R)
Vendor:Book PlusRegular price Rs. 80.00Regular priceRs. 80.00Sale price Rs. 80.00 -
അഞ്ചാം ഖലീഫ
Vendor:Book PlusRegular price Rs. 50.00Regular priceSale price Rs. 50.00 -
അലിയ്യ് ബ്നു അബീത്വാലിബ് (റ)
Vendor:Book PlusRegular price Rs. 70.00Regular priceSale price Rs. 70.00 -
100 സ്വഹാബി കഥകള്‍ (ഭാഗം ഒന്ന്)
Vendor:Book PlusRegular price Rs. 220.00Regular priceSale price Rs. 220.00 -
Anuthavanathinte Anantham
Vendor:Malibar PubishersRegular price Rs. 250.00Regular priceSale price Rs. 250.00 -
MULBERRY - ENNODU NINTE ZORBAYE KURICHU PARAYU - PRE BOOKING (AUTHOR SIGNED)
Vendor:DC BOOKSRegular price Rs. 449.00Regular priceRs. 499.00Sale price Rs. 449.00Sale -
തറാവീഹ് പ്രമാണവും ചരിത്രവും
Vendor:IPB BOOKSRegular price Rs. 60.00Regular priceRs. 60.00Sale price Rs. 60.00 -
ബഗ്ദാദിൻറെ പേക്കിനാവ്
Vendor:IPB BOOKS5.0 / 5.0
(1) 1 total reviews
Regular price Rs. 80.00Regular priceRs. 80.00Sale price Rs. 80.00 -
Najranile Athbhutha Balan
Vendor:Book PlusRegular price Rs. 50.00Regular priceSale price Rs. 50.00 -
Saleഇമാം സുയൂത്വി
Vendor:Book PlusRegular price Rs. 100.00Regular priceRs. 125.00Sale price Rs. 100.00Sale




















