Skip to product information
1 of 1

Marquez Illatha Maccondo

Marquez Illatha Maccondo

Regular price Rs. 199.00
Regular price Sale price Rs. 199.00
Sale Sold out
Shipping calculated at checkout.

പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന് ലാറ്റിനമേരിക്കയിലേക്കും യൂറോപ്യന് നാടുകളിലേക്കും ആഫ്രിക്കയിലേക്കും നടത്തിയ യാത്രാവിവരണം. കഥപോലെ വായിക്കാവുന്ന ഹൃദ്യമായ ഈ അനുഭവ ക്കുറിപ്പുകളില് ഗബ്രിയേല് ഗാര്സിയ മാര്കേസും ഫ്രാന്സ് കാഫ്കയും റോസാ ലക്സംബര്ഗും ചെഗുവേരയും മറ്റനേകം എഴുത്തുകാരും വിപ്ലവകാരികളും ദൃശ്യമാകുന്നു. സഞ്ചരിച്ച ഓരോ രാജ്യത്തിന്റെയും സാമൂഹിക-സാംസ്കാരിക സ്ഥിതിവിവരങ്ങളും അടയാളപ്പെടുത്തുന്നു. യാത്രയെ ഒരു സാംസ്കാരികോത്സവംകൂടിയാക്കുന്ന കൃതി. ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകം

Quantity

Low stock: 1 left

View full details