Skip to product information
1 of 1

മണല്‍ക്കാട്ടിലെ കുളമ്പടികള്‍

മണല്‍ക്കാട്ടിലെ കുളമ്പടികള്‍

Regular price Rs. 90.00
Regular price Rs. 0.00 Sale price Rs. 90.00
Sale Sold out
Shipping calculated at checkout.

ഞ്ചകരും അക്രമികളുമായ മസായികളുടെ കുതന്ത്രങ്ങളെ തകര്ത്തെറിയുന്ന വ്യാപാരിയുടെയും മക്കളുടെയും പോരാ ട്ടവീര്യത്തിന്റെ കഥ പറയുന്ന ബാലനോവല്. സത്യത്തിനും നീതിക്കും നിശ്ചയദാര്ഢ്യത്തിനുമാണ് അന്തിമ വിജയമെന്ന സന്ദേശം പകരുന്ന ഉദ്വേഗജനകമായ കൃതി. കൌതുകവും ജി ജ്ഞാസയും നിറച്ചുവച്ച, ഒറ്റയിരിപ്പിന് വായിച്ചുതീര്ക്കാവുന്ന ലളിതവും ആവേശകരവുമായ രചന.

Quantity

Low stock: 9 left

View full details