Skip to product information
1 of 1

Kathakal - Benyamin

Kathakal - Benyamin

Regular price Rs. 460.00
Regular price Sale price Rs. 460.00
Sale Sold out
Shipping calculated at checkout.

പീഡിതമായ മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള രൂപകമായി ഇതിലെ കഥകൾ മാറുമ്പോഴും അവയിൽ പറ്റിനിൽക്കുന്ന വൈകാരികാംശങ്ങളുടെ തെളിച്ചങ്ങൾ ബെന്യാമിന്റെ രചനകളെ അടിമുടി വ്യതിരിക്തമാക്കുന്നു. കാണുന്ന കാഴ്ചകളിൽനിന്നും കേൾക്കുന്ന ശബ്ദങ്ങളിൽനിന്നും മരുക്കാറ്റിൽനിന്നും ഈ എഴുത്തുകാരൻ കഥയ്ക്കുള്ള അസംസ്കൃതവസ്തുക്കൾ കണ്ടെത്തുകയും അവ സമർത്ഥമായി സന്നിവേശിപ്പിക്കുകയും ചെയ്യുന്നു.

Quantity

Low stock: 1 left

View full details