1
/
of
1
അറബി മലയാളം ഭാഷ സാഹിത്യം സംഗീതം
അറബി മലയാളം ഭാഷ സാഹിത്യം സംഗീതം
Regular price
Rs. 400.00
Regular price
Rs. 500.00
Sale price
Rs. 400.00
Shipping calculated at checkout.
“ആറു മലയാളിക്കു നൂറു മലയാള’മെന്നതു വാമൊഴി യിൽ പരിമിതമല്ല. ഏഴു ലിപികളിൽ എഴുതപ്പെട്ടു വെന്ന വസ്തുത വരമൊഴിയിലെ വൈവിധ്യത്തിനു സാക്ഷി പറയും. ഓരോ മലയാളവും ഓരോ ജനവിഭാ ഗത്തിന്റെ സാംസ്കാരികമുദ്രകൾ പേറുന്നതാണ്.
വൈവിധ്യങ്ങളെ തിരസ്കരിക്കുന്ന മാനകീകരണം അത്രയും സംസ്കാരങ്ങളെ കൂടിയാണു തള്ളിക്കളയുന്നത്. സംസ്കാരത്തിന്റെ ജനാധിപത്യവത്കരണത്തിനുള്ള മുറവിളിയുയരുന്ന പശ്ചാത്തലത്തിൽ മാനക മലയാളത്താൽ തിരസ്കരിക്കപ്പെടുന്ന ഭാഷാവൈവിധ്യങ്ങളിലൊന്നായ അറബിമലയാളത്തെ വായിച്ചെടുക്കാനുള്ള ശ്രമമാണ് ഈ പുസ്തകം.
എഡിറ്റേഴ്സ്:
- ഇഹ്സാനുൽ ഇഹ്തിസാം
- കെ. അബൂബക്കർ
കക്കാട് പി. അബ്ദുല്ല മൗലവി . ഒഫീറ ഗംലിയേൽ . ഡോ. പി.ടി അബ്ദുൽ അസീസ് . ഇഹ്സാനുൽ ഇഹ്തിസാം .
ഡോ. മനോജ് കുറൂർ . ഡോ. സിമി കെ. സലിം . അബ്ദുറഹ്മാൻ മങ്ങാട് . ഡോ. ബാവ കെ. പാലുകുന്ന് . ഡോ. മോയിൻ മലയമ്മ . എൻ.കെ ശമീർ കരിപ്പൂർ
Quantity
Couldn't load pickup availability

Featured collection
-
كتاب الصرف
Regular price Rs. 120.00Regular priceRs. 120.00Sale price Rs. 120.00 -
SalePocket Moulid Kithab
Regular price Rs. 80.00Regular priceRs. 90.00Sale price Rs. 80.00Sale -
ഇമാം ശാഫിഈ (റ) ജ്ഞാന യാത്രകൾ
Regular price Rs. 130.00Regular priceRs. 130.00Sale price Rs. 130.00 -
Anuthavanathinte Anantham
Regular price Rs. 250.00Regular priceSale price Rs. 250.00