Skip to product information
1 of 1

Anubhavam Orma Yathra-Benyamin

Anubhavam Orma Yathra-Benyamin

Regular price Rs. 160.00
Regular price Sale price Rs. 160.00
Sale Sold out
Shipping calculated at checkout.

എഴുത്ത് എന്ന നിയോഗം സമ്മാനിച്ച സര്ഗാത്മകമായ ഏകാന്തതയെ നിര്മ്മലവും അഗാധവുമായ അനുഭവങ്ങളാക്കി മാറ്റുകയാണ് ബെന്യാമിന്. മുളന്തണ്ടിലെ മുറിവിലൂടൊഴുകുന്ന സംഗീതം പോലെ ഓര്മയെ സജീവമാക്കുന്ന പ്രാര്ത്ഥന പോലെ എല്ലാ ഹ്യദയങ്ങളോടും സംവദിക്കുകയും നന്മയിലേക്ക് ഉണര്ത്തുകയും ചെയ്യുന്ന ജീവിതാനുഭവങ്ങളുടെ ഓര്മ്മകളുടെ യാത്രയുടെ പുസ്തകം.

Quantity

In stock

View full details