Skip to product information
1 of 1

വിളക്കുമരം

വിളക്കുമരം

Regular price Rs. 80.00
Regular price Sale price Rs. 80.00
Sale Sold out
Shipping calculated at checkout.

ചിന്തയ്ക്കു തെളിച്ചമേകുകയും മനസിനെ തിളക്കമുള്ളതാക്കുകയും ചെയ്യുന്ന സംഭവകഥകൾക്ക് നമ്മുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. ഈ കഥകളിൽ നിന്നു ലഭിക്കുന്ന വെളിച്ചത്തിന്റെ കീറുകൾ നമുക്ക് മുന്നോട്ടു പോവാനുള്ള വിളക്കുമാടങ്ങളാണ്. ഈ പുസ്തകത്തിൽ കുട്ടികൾക്കു മുമ്പിൽ നന്മവെട്ടം വിതറുന്ന ഇരുപത്തിയേഴ് കഥകളുണ്ട്.

രചന : റഹീമുൽ ഫാളിലി

Quantity

Out of stock

View full details