Skip to product information
1 of 1

Valakkulam Beerankutty Musliyar

Valakkulam Beerankutty Musliyar

Regular price Rs. 135.00
Regular price Sale price Rs. 135.00
Sale Sold out
Shipping calculated at checkout.

SKU:

അറിവിലെ ആധികാരികതകൊണ്ടും അത് പകർത്തുന്നതിലെ സൂക്ഷ്മതകൊണ്ടും കൈപ്പറ്റ വീരാൻകുട്ടി മുസ്ലിയാരുടെ ശിഷ്യൻ എന്ന വിശേഷണത്തെ അന്വർഥമാക്കിയ ജീവിതമാണ് വാളക്കുളം ബീരാൻകുട്ടി മുസ്ലിയാരുടേത്. അറിവിനോടും ഗുരുവിനോടുമുള്ള പ്രതിപത്തി ഒരു വിശ്വാസിയുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്നതുകൂടി അദ്ദേഹത്തിന്റെ ജീവിതം വ്യക്തമാക്കുന്നു.

 

Study | Malabar| Biography | History
ISBN 9788198023230
1st Edition | 2024
Paperback | Pages: 149 | 215×140mm 

View full details