Skip to product information
1 of 2

തടാകത്തിൽ പ്രതിഫലിക്കുന്ന ഈത്തപ്പനയുടെ നിഴൽ

തടാകത്തിൽ പ്രതിഫലിക്കുന്ന ഈത്തപ്പനയുടെ നിഴൽ

Regular price Rs. 160.00
Regular price Rs. 200.00 Sale price Rs. 160.00
Sale Sold out
Shipping calculated at checkout.

SKU:

ഈത്തപ്പനകൾ ചോദിച്ചു തുറിച്ചു നോക്കുന്നതെന്തിന്, വിവർത്തനശേഷമുള്ള തെങ്ങുകളാണ് ഞങ്ങൾ, മറന്നുവോ?

സ്വയം അലങ്കരിച്ചുനിർത്തിയിരിക്കുന്ന നവോത്ഥാന (Self fashioned Renaissance) ഭാവുകത്വത്തോട് ആത്മസംഘർഷത്തിലാണ്, പലപ്പോഴും ഈ കവിതകൾ. ആയതിനാൽ, ഏകശിലാത്മകമോ കേന്ദ്രീകൃതമോ ആയ ഒന്നിനോടും ആത്മയ്ക്യം പ്രാപിക്കാതെ പലവഴികളിൽ സഞ്ചരിക്കുന്ന അനുഭവം ഈ കവിതകളുണ്ടാക്കുന്നു.

ഡോ. ഉമർ തറമേൽ

Author

കുഴൂർ വിത്സൺ

Publisher

BOOK PLUS

View full details