1
/
of
1
Shihabudheen Ahmedkoya Shaliythi
Shihabudheen Ahmedkoya Shaliythi
Regular price
Rs. 200.00
Regular price
Rs. 180.00
Sale price
Rs. 200.00
Shipping calculated at checkout.
Authors: Safvan Nurani CP & Junaid Nurani MC
ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതൽക്കുള്ള ദക്ഷിണേന്ത്യൻ മുസ്ലിം ധൈഷണിക പരിസരങ്ങളെ വളർത്തികൊണ്ടുവരികയും സ്വാധീനിക്കുകയും ചെയ്തു എന്നതാണ് ഇമാം അഹ്മദ് കോയ ശാലിയാത്തിയുടെ ഖ്യാതി. നാലു കർമ ശാസ്ത്ര ധാരകളിലെയും അഗാധ പാണ്ഡിത്യം, കാവ്യ, ഗ്രന്ഥ രചനകളിലെ നൈപുണ്യം, നൽകിയ മതവിധികളുടെ ചരിത്രപരമായ പ്രാധാന്യം തുടങ്ങി ഇമാം ശാലിയാത്തിയെ വ്യതിരിക്തനാക്കുന്ന ഘടകങ്ങൾ അനേകമാണ്. നമ്മുടെ വൈജ്ഞാനിക സംവാദ പരിസരങ്ങളിൽ നിരന്തരം ചർച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുന്ന, എന്നാൽ അത്രയൊന്നും എഴുതപ്പെട്ടിട്ടില്ലാത്ത ഇമാമിൻറെ ജീവിതമാണ് ഈ പുസ്തകത്തിന്റെ പ്രമേയം.
Quantity
Couldn't load pickup availability
