1
/
of
1
Sayyid Fadl Pookoya Thangal Mampuram
Sayyid Fadl Pookoya Thangal Mampuram
Regular price
Rs. 117.00
Regular price
Rs. 130.00
Sale price
Rs. 117.00
Shipping calculated at checkout.
Author: Muhammed A Twahir
പത്തൊമ്പതാം നൂറ്റാണ്ടിൽ മുസ്ലിം ലോകത്ത് ശ്രദ്ധേയമായ ഇടപെടൽ നടത്തിയ പണ്ഡിതനാണ് സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ. നിരവധി കനപ്പെട്ട രചനകൾ നിർവ്വഹിച്ചിട്ടുണ്ട്. പിതാവും സൂഫിയുമായ മമ്പുറം സയ്യിദ് അലവി തങ്ങളുടെ തട്ടകമായിരുന്ന മലബാറിൽ നിന്നും ഓട്ടോമൻ ഖിലാഫത്തിലെ സുപ്രധാന സ്ഥാനത്തേക്ക് വരെ എത്തിയ സയ്യിദ് ഫള്ലിന്റെ ആത്മീയ-ധൈഷണിക യാത്രയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
Quantity
Couldn't load pickup availability
