Skip to product information
1 of 2

PALLI DARS CHARITHRAM VARTHAMANAM

PALLI DARS CHARITHRAM VARTHAMANAM

Regular price Rs. 200.00
Regular price Sale price Rs. 200.00
Sale Sold out
Shipping calculated at checkout.

SKU:

മദീനാ പള്ളിയിൽ മുഹമ്മദ് നബി അധ്യാപകനും അനുചരന്മാർ വിദ്യാർഥികളുമായി തുടക്കം കുറിച്ച ഗുരുകുല സംവിധാനമാണ് പള്ളിദർസ്. കേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ മൂലശില. പള്ളി ദർസുകളുടെ ചരിത്രം, ആഗോള മാതൃകകൾ, പ്രമുഖ മുദരിസുമാർ, കരിക്കുലം, സ്വാധീനം, സാഹിത്യ സാംസ്കാരിക മേഖലകളിലെ ഇടപെടലുകൾ എന്നിവ വിശകലനം ചെയ്യുന്ന പഠനം. സമസ്ത കേന്ദ്ര മുശാവറ അംഗത്തിൻ്റെ ഡോക്ടറേറ്റ് പ്രബന്ധത്തിന്റെ സംഗ്രഹം.

View full details