Skip to product information
1 of 1

ഫലസ്തീന്‍ കുടിയിറക്കപ്പെടുന്നവരുടെ രാജ്യം

ഫലസ്തീന്‍ കുടിയിറക്കപ്പെടുന്നവരുടെ രാജ്യം

Regular price Rs. 256.00
Regular price Rs. 320.00 Sale price Rs. 256.00
Sale Sold out
Shipping calculated at checkout.

ഇസ്റാഈല്-ഫലസ്തീന് വിഷയത്തെ കേവലമൊരു സംഘര്ഷം എന്നതിലപ്പുറം കോളനിവല്കരണം, അധിനിവേശം, വംശീയവിവേചനം തുടങ്ങിയ സംജ്ഞകളുടെ പശ്ചാത്തലത്തില് അപഗ്രഥിക്കുന്ന മലയാളത്തിലെ ആദ്യ കൃതി. ഫലസ്തീന് അധിനിവേശത്തിന്റെ ചരിത്രവഴികള്, പോരാട്ടചരിത്രത്തിലെ പ്രധാന വ്യക്തികള്, സാമൂഹിക-പാരിസ്ഥിതിക-മാധ്യമ മേഖലകളില് ഇസ്റാഈല് നടത്തുന്ന വിവേചന പദ്ധതികള്, പല അടരുകളുള്ള ഫലസ്തീനികളുടെ പ്രതിരോധ പോരാട്ടങ്ങള്, ആഗോള പൗരസമൂഹവും അറബ് രാഷ്ട്രങ്ങളും വ്യത്യസ്ത സമയങ്ങളില് സ്വീകരിച്ച നിലപാടുകള്, ഇന്ത്യയുടെ ഫലസ്തീന്-ഇസ്റാഈല് നയതന്ത്ര വീക്ഷണങ്ങള് എന്നിവ വിഷയമായ ലേഖനങ്ങളുടെ സമാഹാരം

Quantity
View full details