മുഹമ്മദ് നബി പാശ്ചാത്യചിന്തകരുടെ ദൃഷ്ടിയിൽ
മുഹമ്മദ് നബി പാശ്ചാത്യചിന്തകരുടെ ദൃഷ്ടിയിൽ
“ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ നൂറ് വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഞാൻ മുഹമ്മദ് നബിയെ തെരഞ്ഞെടുത്തത് പലരെയും അമ്പരിപ്പിച്ചേക്കാം. ചിലരതിനെ ചോദ്യം ചെയ്യുകയും ചെയ്യും. പക്ഷേ, മതപരവും മതേതരവുമായ തലങ്ങളിൽ ചരിത്രത്തിൽ ഏറ്റവും വലിയ വിജയം നേടിയ ഏക മനുഷ്യൻ മുഹമ്മദാണ്… – മൈക്കിൾ എച്ച്. ഹാർട്ട് “സ്വന്തം തെറ്റ് സമ്മതിക്കാനുള്ള വിനയം, തിരുത്താനുള്ള സന്നദ്ധത, അത് ഏറ്റുപറയൽ എന്നിവ ലോകഗുരുക്കളിൽ അത്ര സാധാരണമല്ല. എന്നാൽ പ്രവാചകനിൽ നിങ്ങൾക്കത് വീണ്ടും വീണ്ടും കാണാം. – ആനി ബസന്റ് “മുഹമ്മദിനെ നാം എടുത്തു കാണിക്കുന്നത് ഏറ്റവും പ്രമുഖനായ പ്രവാചകനെന്ന നിലക്കല്ല നമുക്ക് ഏറ്റവും തുറന്ന് പരാമർശിക്കാവുന്ന ഒരു പ്രവാചകനെന്ന നിലക്കാണ്. സത്യസന്ധനായ ഒരു പ്രവാചകനെന്ന നിലക്ക് – കാർലൈൽ മാർട്ടിൻ ലിംഗ്സ് • മൈക്ക്ൾ എച്ച്. ഹാർട്ട് • കാരൻ ആംസ്ട്രോംഗ് തോമസ് കാർലൈൽ • എഫ്.എ.ആർ ഗിബ്ബ് • ജോൺ എൽ. എസ്പോസിറ്റോ • ജെഫ്റി ലാംഗ് • ഫ്രിത്ാഫ് ഷുവാൻ • ആനി ബസന്റ്
Couldn't load pickup availability

