1
/
of
2
Futuwwah Uthama Swabhavam
Futuwwah Uthama Swabhavam
Regular price
Rs. 188.00
Regular price
Sale price
Rs. 188.00
Shipping calculated at checkout.
ഇസ്ലാമിൽ ഒരു വിശ്വാസിയെ വിലയിരുത്തുന്നതിന്റെ മാനദണ്ഡം സൽസ്വഭാവമാണ്. പ്രവാചകരിൽ നിന്നും പകർന്നു കിട്ടിയ സൽസ്വഭാവരൂപീകരണ രീതികളെ അപഗ്രഥിച്ച് പേർഷ്യൻ സൂഫി ഗുരു ശൈഖ് അബൂ അബ്ദുറഹ്മാൻ സുലമി (ക്രി.947-1034) രചിച്ച പ്രശസ്ത ആത്മസംസ്കരണ ഗ്രന്ഥമാണ് അൽ-ഫുതുവ്വ. ഇതിന് തുർക്കി ഇസ്ലാമിക് പണ്ഡിതൻ റജബ് സെൻതുർക്ക് രചിച്ച Futuwwa The Noble Charector -ന്റെ വിവർത്തനമാണ് 'ഫുതുവ്വ: ഉത്തമ സ്വഭാവം'.
Quantity
Couldn't load pickup availability

