Skip to product information
1 of 1

സാമ്പത്തിക ഇടപാടുകൾ

സാമ്പത്തിക ഇടപാടുകൾ

Regular price Rs. 200.00
Regular price Sale price Rs. 200.00
Sale Sold out
Shipping calculated at checkout.

സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട മേഖലയാണ് സാമ്പത്തികം. അല്ലെങ്കിൽ സമ്പാദിക്കുന്നതെല്ലാം ഹറാമായിപ്പോകും. ഇസ്ലാമിൽ സമ്പാദനത്തിന് ചില നിയമങ്ങളും ചിട്ടകളുമുണ്ട്. ഈ പുസ്തകത്തിന്റെ ഉള്ളടക്കമതാണ്. വിവിധ തരത്തിലുള്ള കച്ചവടങ്ങൾ, വായ്പ, പണയം, അവയവ-രക്ത ദാനം, കടം, വഖ്ഫ്, സംഘക്കച്ചവടം തുടങ്ങി പൊതുസമൂഹവുമായി ചേർന്നുനിൽക്കുന്ന വിഷയങ്ങൾ ചോദ്യോത്തര രൂപത്തിൽ ചർച്ചക്കെടുക്കുന്നു ഈ കൃതി

.സാമ്പത്തിക ഇടപാടുകൾ: സംശയനിവാരണം (Financial Transactions: Doubt Clarification) authored by എൻ.വി മുഹമ്മദ്ബാവവി  മേൽമുറി, is an essential Malayalam guide addressing common doubts related to Islamic financial dealings.

Based on authentic Islamic jurisprudence, the book presents a clear, question-and-answer style approach to everyday financial matters like loan, interest (riba), investments, savings, and business transactions, tailored for Malayali Muslims.

Highlights:
✔ Based on Shariah principles
✔ Simple Malayalam language – perfect for all age groups
✔ Clarifies real-world financial scenarios Muslims face
✔ A must-have for individuals and business owners
✔ From Ceyoos Book World – Illuminating lives with Islamic knowledge

Quantity
View full details