Skip to product information
1 of 2

ചേറൂർ പടപ്പാട്ട്

ചേറൂർ പടപ്പാട്ട്

Regular price Rs. 190.00
Regular price Rs. 190.00 Sale price Rs. 190.00
Sale Sold out
Shipping calculated at checkout.

ചേറൂര് പടപ്പാട്ട്

കനല്പഥങ്ങളിലെ ഇശല്ജ്വാലകള്

ഡോ.പി.സക്കീര് ഹുസൈന്

പ്രമാദമായ ചേറൂര് കലാപത്തെ പ്രമേയമാക്കി 173 വര്ഷങ്ങള്ക്ക് മുമ്പ് അറബിമലയാളത്തില് രചിച്ച ചരിത്രകാവ്യം. കടുത്ത രാജ്യദ്രോഹകുറ്റം ചുമത്തി ബ്രട്ടീഷ് ഭരണ കൂടം നിരോധനമേര്പ്പെടുത്തിയ ഈ കൃതി മലബാറലെ കൊളോണിയന്-ഫ്യൂഡല് കൂട്ടു കെട്ടിനെതിരെ പോരാടിയ മാപ്പിളമാരെയും അവരുടെ സാഹിത്യരചനകളെയും ബ്രിട്ടീഷ് സാമ്രാജ്യത്വം ചരിത്രത്തില് എങ്ങനെയാണ് അപനിര്മ്മിച്ചത് എന്ന് വ്യക്തമായി വരച്ചുകാട്ടുന്നു. 19-ാം നൂറ്റാണ്ടിലെ അംഗ്ലോ-മലബാര് യുദ്ധങ്ങളുടെ പൊതുസ്വഭാവം, ഇരുഭാഗത്തും ഉപയോഗിച്ച ആയുധങ്ങള്, ഫ്യൂഡല്-കൊളോണിയല് കൂട്ടുകെട്ട്, മമ്പുറം തങ്ങډാര് തെക്കന് മലബാറിലെ കീഴാളവിഭാഗങ്ങളില് ചെലുത്തിയ സ്വാധീനം, ഏറനാട്ടിലെ മാപ്പിള ഭാഷവാഴക്കങ്ങള് തുടങ്ങിയ സുപ്രധാന വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ പഠനം, ഡോ. എം. ഗംഗാധരന് സൂചിപ്പിച്ചതുപോലെ ചരിത്രത്തിലേക്ക് തുറക്കുന്ന ഒരു ജാലകം തന്നെ’.
അവതാരിക: എം ഗംഗാധരന്

Quantity
View full details