Skip to product information
1 of 1

ബടുവൻ ജീവിക്കുന്നു

ബടുവൻ ജീവിക്കുന്നു

Regular price Rs. 224.00
Regular price Rs. 280.00 Sale price Rs. 224.00
Sale Sold out
Shipping calculated at checkout.

അറബിക്കഥകളിലേത് പോലെ അയഥാർഥമായ അന്തരീക്ഷം. ഈ അനുഭവങ്ങളുടെ ആഖ്യാനത്തിലൂടെയാണ് തന്റെ കൊച്ചു പ്രദേശത്തിന്റെ അടയാളങ്ങൾ കഥാകാരൻ രേഖപ്പെടുത്തിയത് ഈ കഥകളിലല്ലാതെ മറ്റെവിടെയും അവ സൂക്ഷിച്ചു വച്ചിട്ടില്ല. ഭാഷാ ഇടനാഴി പോലുള്ള സന്ദിഗ്ധതയുള്ള ഒരു ചെറിയ ഇടത്തിലെ മനുഷ്യരുടെ ജീവിത പരിണാമത്തെയാണ് റഹ്മാൻ കഥകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വാഭാവികമായും സമുദായത്തിന്റെ മുദ്രകൾ അവയിലെ പ്രത്യക്ഷതകളാവുന്നു. കത്തിത്താഴാവുന്ന അകലത്തിലേക്കുമാത്രം തെന്നിപ്പോയ സാമൂഹ്യജീവിതത്തിന്റെ ഭൂതകാലത്തെയും കഥാകാരൻ ഈ കഥകളിൽ അവതരിപ്പിക്കുന്നു. – എ.ടി മോഹൻരാജ്

Quantity
View full details