1
/
of
1
അന്ദലൂസിയൻ പ്രതിധ്വനികൾ
അന്ദലൂസിയൻ പ്രതിധ്വനികൾ
Regular price
Rs. 320.00
Regular price
Rs. 400.00
Sale price
Rs. 320.00
Shipping calculated at checkout.
പടിഞ്ഞാറൻ സാഹിത്യത്തിലെ ഇസ്ലാമിക ബിംബങ്ങൾ നാഗരികതകളുടെ സംഘട്ടനത്തെക്കുറിച്ച കൊളോണിയൽ സിദ്ധാന്തം, അപരിഹാര്യമായ വൈരുധ്യങ്ങളെന്ന് വിധിയെഴുതിയ പാശ്ചാത്യ, ഇസ്ലാമിക സംസ്കാരങ്ങളിലെ പാരസ്പര്യങ്ങൾ അന്വേഷിക്കുകയാണ് ഈ പുസ്തകത്തിലൂടെ മുഹമ്മദ് ശമീം. കുരിശുയുദ്ധങ്ങൾ തൊട്ട് – ആരംഭിച്ച അപരവിദ്വേഷത്തിന്റെ പ്രകടനം പുതിയ കാലത്ത് ഇസ്ലാമോഫോബിയയുടെ ഭീഷണരൂപം പ്രാപിച്ചു നിൽക്കുമ്പോൾ, പാശ്ചാത്യ ഭാഷകളിലെ ഭുവന പ്രശസ്തരായ എഴുത്തുകാരുടെ കൃതികളിലെ ഇസ്ലാമിക ബിംബങ്ങളെയും രൂപകങ്ങളെയും വിശകലനം ചെയ്യുന്നു ഈ കൃതി, പാരസ്പര്യത്തിന്റെ പുതിയ സംസ്കാരത്തെ സൃഷ്ടിക്കുന്നു എന്ന തോടൊപ്പം ഇസ്ലാമിക സ്രോതസ്സുകളുടെ സർഗാത്മക സാധ്യതകളെ വെളിപ്പെടുത്തുകയും ചെയ്യുന്നു ഈ പുസ്തകം.
Quantity
Couldn't load pickup availability
