Skip to product information
1 of 1

അല്‍മുഹദ്ദിസാത്ത് ഇസ്‌ലാമിലെ പണ്ഡിത വനിതകള്‍

അല്‍മുഹദ്ദിസാത്ത് ഇസ്‌ലാമിലെ പണ്ഡിത വനിതകള്‍

Regular price Rs. 400.00
Regular price Rs. 500.00 Sale price Rs. 400.00
Sale Sold out
Shipping calculated at checkout.

പാരമ്പര്യ ഇസ്ലാമിനെ സ്ത്രീവിരുദ്ധമെന്ന് മുദ്രകുത്തുന്നവര് കാണാതെ പോവുകയോ സൗകര്യപൂര്വം അവഗണിക്കുകയോ ചെയ്ത ഒരു ബൃഹദ് വനിതാപണ്ഡിതപാരമ്പര്യം ഇസ്ലാമിനുണ്ട്. ഓരോ നൂറ്റാണ്ടിലും ഹദീസുകള്ക്കായി ജീവിതം നീക്കിവച്ച ആയിരക്കണക്കിന് വനിതകള്. പഠനാവശ്യാര്ഥം അവര് നടത്തിയിരുന്ന ദീര്ഘമായ യാത്രകള്. പഠിച്ച/രചിച്ച അനേകം ഗ്രന്ഥങ്ങള്. ശരീഅത്തിലും സമൂഹത്തിലും അറിവുകൊണ്ട് നടത്തിയ ഇടപെടലുകള്. ലിഖിതമായ രേഖകളില്നിന്ന് ആ മഹാപാരമ്പര്യത്തെ കോര്ത്തെടുക്കുകയാണ് മുഹമ്മദ് അക്റം നദ്വി. ഒമ്പതിനായിരത്തില്പരം ഹദീസ് പണ്ഡിതവനിതകളെക്കുറിച്ച് അദ്ദേഹം അറബിയില് പ്രസിദ്ധീകരിച്ച നാല്പത്തിമൂന്ന്വാ ള്യങ്ങളുള്ള ജീവചരിത്ര നിഘണ്ടുവിന്റെ സംക്ഷിപ്തമാണ് ഈ ഗ്രന്ഥം.

Quantity
View full details