Skip to product information
1 of 2

പാണ്ഡിത്യത്തിന്റെ പൈതൃകമുദ്രകൾ

പാണ്ഡിത്യത്തിന്റെ പൈതൃകമുദ്രകൾ

Regular price Rs. 380.00
Regular price Rs. 410.00 Sale price Rs. 380.00
Sale Sold out
Shipping calculated at checkout.

സമസ്തയെ ചരിത്രത്തിൽ എഴുതിച്ചേർത്ത പാങ്ങിൽ എ പി അഹ്മദ് കുട്ടി മുസ്ലിയാരെ വാർത്തെടുത്ത ഗുരു മണ്ണാർക്കാട് കരിമ്പനക്കൽ അഹ്മദ് മുസ്ലിയാരുടെ ചരിത്രം. ഫത്ഹുൽ മുഈനിനെ മലയാളി ധിഷണക്ക് മെരുക്കിക്കൊടുത്ത കരിങ്കപ്പാറ ഉസ്താദും നിറമരുതൂർ ബീരാൻ കുട്ടി മുസ്ലിയാരും ഓതിപ്പഠിച്ച ഗുരുസന്നിധി ഇരുമ്പാലശേരി കുഞ്ഞഹ്മദ് മുസ്ലിയാരുടെ ജ്ഞാനാന്വേഷണ വഴികൾ. ശതാബ്ദിയിലെത്തിയ സമസ്തയുടെ ചരിത്രത്തെ തേജോമയമാക്കിയ ഉലമാക്കളും ഉമറാക്കളും അവരുടെ പടയോട്ടവഴികളും അടയാളപ്പെടുത്തുന്ന ചരിത്രപുസ്തകം.


Category: History
Publisher: IPB Books
Edition: First Edition
Language: Malayalam
ISBN: 978-93-5934-856-8
Pages: 276
Quantity

In stock

View full details