Skip to product information
1 of 1

തേനാറുകൾ

തേനാറുകൾ

Regular price Rs. 100.00
Regular price Sale price Rs. 100.00
Sale Sold out
Shipping calculated at checkout.

ശാമിൽ ചുള്ളിപ്പാറയുടെ ഉള്ളിൽ കവിതയുണ്ട്. അത് ദൈവത്തിന്റെ വരദാനം തന്നെ.ഇത് തിരിച്ചറിഞ്ഞ് ഇത്ര ചെറുപ്പത്തിൽതന്നെ കവിതകളോട് കൂട്ടുകൂടുന്ന ശാമിലിന് അഭിനന്ദനങ്ങൾ.
• പ്രൊഫ. എസ്. ശിവദാസ്
മലയാള ബാലകവിതാരംഗത്ത് ഈ അടുത്ത കാലത്ത് നിരവധി പുത്തൻ നക്ഷത്രങ്ങൾ ഉദയം ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയനായ ഒരാളാണ് ശാമിൽ ചുള്ളിപ്പാറ. ഈ നവാഗത എഴുത്തുകാരന്റെ അമ്പത് ബാലകവിതകളുടെ സമാഹാരമാണ് ‘തേനാറുകൾ’. • സിപ്പി പള്ളിപ്പുറം

രചന : ശാമിൽ ചുള്ളിപ്പാറ

Quantity

Out of stock

View full details