Skip to product information
1 of 2

സ്പെയിൻ തീരങ്ങളിൽ

സ്പെയിൻ തീരങ്ങളിൽ

Regular price Rs. 80.00
Regular price Rs. 100.00 Sale price Rs. 80.00
Sale Sold out
Shipping calculated at checkout.

ഇസ്ലാമിക ചരിത്രത്തിലെ ഇരുണ്ടദിനമാണ് 1492 ജനുവരി മൂന്ന് കാസ്റ്റൈലിലെ രാജ്ഞി ഇസബെല്ലയുടെയും ആരഗോണിലെ രാജാവ് ഫെർഡിനൻഡിന്റെയും സംയുക്തസേന ഗ്രാനഡയിൽ ഇരച്ചു കയറിയ ദിനം. എട്ടു ശതാബ്ദക്കാലം കാലം നീണ്ടുനിന്ന മുസ്ലിം ഭരണം അസ്തമിച്ച കറുത്തദിനം. സ്പെയിൻ അധോഗതി യുടെ ആഴിയിലേക്ക് നിപതിച്ച ദിവസം. ചരിത്രപണ്ഡിതൻ ലെയിൻപൂൾ പറയുന്നു: “ഫെർഡിനൻഡിന്റെയും ഇസബെല്ലയുടെയും പാറൽസി ന്റെയും സാമ്രാജ്യങ്ങൾക്ക് അനശ്വരമായ യാതൊരൗന്നത്യവും ലഭിച്ചില്ല. മൂറുകളെ അവർ പുറത്താക്കി. തെല്ലിട, ക്രിസ്തീയ സ്പെയിൻ, ചന്ദ്രനെപോലെ കടം വാങ്ങിയൊരു വെളിച്ചംകൊണ്ടു പ്രകാശിച്ചു. ക്ഷണത്തിൽ ഗ്രഹണം വന്നു. പിന്നീട് ഇന്നോളം സ്പെയിൻ ആ അന്ധകാരത്തിൽ തപ്പിത്തടയുകയാണ്. ലോകസഞ്ചാരി ജസ്റ്റിസ് മുഹമ്മദ് തഖി ഉസ്മാനി സ്പെയിനിന്റെ ചരിത്രശേഷിപ്പുകളിലൂടെ നടത്തിയ പഠനാർഹമായ യാത്രയുടെ പരിഷ്കരിച്ച പതിപ്പ്.

Author

അബ്ദുല്ല ഫൈസി വേളം

Quantity
View full details