Skip to product information
1 of 1

ഷാര്‍ജ ടു കൊച്ചി

ഷാര്‍ജ ടു കൊച്ചി

Regular price Rs. 144.00
Regular price Rs. 180.00 Sale price Rs. 144.00
Sale Sold out
Shipping calculated at checkout.

ഷാര്ജയിലെ തന്റെ വാടകവീട്ടില്നിന്ന് നിഗൂഢമായൊരു പാചകപുസ്തകം മായിദിന് ലഭിക്കുന്നു. കൊച്ചിക്കാരിയായ ഫഹ്മിദ അറക്കലാണതിന്റെ ഉടമയെന്നും അവര്ക്ക് പറയാന്വെമ്പുന്നൊരു കഥയുണ്ടെന്നും അവന്റെ മനസ്സ് മന്ത്രിക്കുന്നു. അധികംവൈകാതെ മായിദ് കൊച്ചിയിലെത്തി മേല്വിലാസംപോലും നിശ്ചയമില്ലാത്ത ഫഹ്മിദയുടെ കഥകള് അന്വേഷിക്കുന്നു. പാചകതല്പരനായതിനാല് അവന്റെ യാത്രകള് കേരളത്തിന്റെ ഭക്ഷ്യവിഭവങ്ങളിലേക്ക് കയറിച്ചെല്ലുന്നു. ഒരുപക്ഷേ, രുചികളെക്കുറിച്ച് നിങ്ങള് വായിക്കുന്ന പ്രഥമ നോവലായിരിക്കുമിത്

Quantity
View full details