Skip to product information
1 of 2

കടൽ താണ്ടിയ ഹജ്ജനുഭവങ്ങൾ

കടൽ താണ്ടിയ ഹജ്ജനുഭവങ്ങൾ

Regular price Rs. 70.00
Regular price Rs. 80.00 Sale price Rs. 70.00
Sale Sold out
Shipping calculated at checkout.

എഡിറ്റർ: നൗഫൽ അദനി താഴെക്കോട്

1990 വരെയുള്ള കാലയളവില് ഭൂരിഭാഗവും ഹജ്ജ് യാത്രക്ക് ആശ്രയിച്ചത് കപ്പലിനെ ആയിരുന്നു. ഇന്നത്തെ അത്രയൊന്നും സൗകര്യങ്ങള് മെച്ചപ്പെടാത്ത അവസ്ഥയില് കപ്പല് വഴി നമ്മുടെ പൂര്വികര് നടത്തിയ ഹജ്ജ് യാത്രകൾ വളരെ ആവേശങ്ങളാണ്. കപ്പലിൽ ഹജ്ജിന് പോയവരുടെ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ. കൂടെ മൂന്ന് പഠനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

Quantity
View full details