Skip to product information
1 of 1

Aadi Amaithe Paattu

Aadi Amaithe Paattu

Regular price Rs. 50.00
Regular price Sale price Rs. 50.00
Sale Sold out
Shipping calculated at checkout.

SKU:

മലയാളി മുസ്ലിം വീടുകളിൽ ഒരുകാലത്ത് പതിവായി ചൊല്ലിയിരുന്ന പ്രാവാചക പ്രകീർത്തന ബൈത്തായിരുന്നു ആദിഅമൈത്തെ. പ്രവാചകരുടെ ശാരീരിക സൗന്ദര്യ വർണനയും മാതാപിതാക്കൾ, കുടുംബപരമ്പര, ഭാര്യ-സന്താനങ്ങൾ എന്നിങ്ങനെയുള്ള വിവരണങ്ങളുമടങ്ങിയ സരളവും സാരസമ്പൂർണവുമായ  കാവ്യമാണിത്. ഒരിക്കൽ ജനപ്രിയമായിരുന്ന ഈ പൈതൃക കാവ്യത്തെ വിശകലന കുറിപ്പുകൾ നൽകി പുനരാവിഷ്ക്കരിക്കുകയാണ് ഈ കൃതിയിൽ.

View full details