Skip to product information
1 of 1

മരണമില്ലാത്തവരുടെ നാട്ടില്‍

മരണമില്ലാത്തവരുടെ നാട്ടില്‍

Regular price Rs. 0.00
Regular price Rs. 210.00 Sale price Rs. 0.00
Sale Sold out
Shipping calculated at checkout.

രണ്ടുമാസം ഈജിപ്തിന്റെ നഗരങ്ങളിലും ഗ്രമാങ്ങളിലും ചുറ്റിസഞ്ചരിച്ച ഒരു മലയാളി മുസ്ലിം പണ്ഡിതന്റെ അനുഭവസാക്ഷ്യങ്ങളാണിത്. കയ്റോ നഗരത്തെ ഇത്രത്തോളം ഒപ്പിയെടുത്ത മറ്റൊരു യാത്രാവിവരണം മലാളത്തിലില്ല. ഈജിപ്ഷ്ന് സംസ്കാരം, ചരിത്രം, ഭാവി, മതം, രാഷ്ട്രീയം എല്ലാം സൗന്ദര്യാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. അല് അസ്ഹര് യൂണിവേഴ്സിറ്റി, മസാറുകള്, പിരമിഡുകള്, ഖറാഫ, നൈല്, സഹാറ മരുഭൂമി, ചെങ്കടല്, അലക്സാണ്ട്രിയ, തഹ്രീര് സ്ക്വയര്, ഹുമൈസിറ, ത്വന്ത, ദസൂഖ്, ബഹിനസ തുടങ്ങിയ ഒട്ടനേകം വിസ്മയകരവും ചരിത്ര പ്രധാന്യമുള്ളതുമായ വഴികളിലൂടെ വായനക്കാരെ നടത്തുന്നു. ഒരു യാത്രാകുറിപ്പെന്നതിലുപരി വളരാനും ഉയര്ന്നു ചിന്തിക്കാനും പുതുമകള് ആവിഷ്കരിക്കാനും ആഗ്രഹിക്കുന്ന ഓരോരുത്തര്ക്കും കൈപ്പുസ്തകം കൂടിയാണിത്.

ഈജിപ്ത് കുറിപ്പുകള്

ഡോ.ഉമറുല് ഫാറൂഖ് സഖാഫി കോട്ടുമല

Quantity
View full details