1
/
of
1
ബുഖാറ സുസാനി ഒരു മധ്യേഷ്യൻ കഥ
ബുഖാറ സുസാനി ഒരു മധ്യേഷ്യൻ കഥ
Regular price
Rs. 198.00
Regular price
Rs. 200.00
Sale price
Rs. 198.00
Shipping calculated at checkout.
Author: Shamveel Nurani
സുസാൻ' എന്ന പേർഷ്യൻ അർത്ഥം 'സൂചി' എന്നാണ്. 'സുസാനി' എന്നാൽ സൂചിയാൽ നിർമിതമായ കരവിരുതുകൾ, ചിത്രത്തുന്നൽ എന്നെല്ലാമാണ്. നൂറ്റാണ്ടുകളോ ളം പിന്നിലേക്ക് നയിക്കുന്ന ചരിത്രവും സംസ്കാരവും അതിന്റെ ഫലങ്ങളുമെല്ലാം ഈ നാമത്തിൽ അടങ്ങിയിട്ടുണ്ട്. കാലങ്ങളായി പടിഞ്ഞാറിനെയും കിഴക്കിനെയും ബന്ധിപ്പിച്ച, ആകർഷിപ്പിച്ച കരവിരുതുകൾ അതാണ് 'ബുഖാറ സുസാനി'. മധ്യേഷ്യയുടെ സുവർണ സംസ്കാരത്തിനും നാഗരിക സ്വഭാവം വളർന്നു വരുന്നതിനും കാരണമായ കാഴ്ചകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
Quantity
Couldn't load pickup availability
