1
/
of
1
ഉണ്മയുടെ ഉടയാടകള്‍
ഉണ്മയുടെ ഉടയാടകള്‍
Regular price
Rs. 144.00
Regular price
Rs. 180.00
Sale price
Rs. 144.00
Shipping calculated at checkout.
മലയാളത്തിലെ വ്യത്യസ്ത ഗദ്യവ്യവഹാരങ്ങളെ വിശകലനം ചെയ്യുന്ന പഠനങ്ങള്. നോവല്, ആത്മകഥ, സമൂഹമാധ്യമ എഴുത്തുകള് എന്നിവയിലെ രാഷ്ട്രീയ പാഠങ്ങളെ സൂക്ഷ്മാപഗ്രഥനം ചെയ്യുന്ന ലേഖനസമാഹാരം. മലയാള നിരൂപണത്തില് പുതുമയുള്ള ഒരു സമീപനരീതി ഈ ലേഖനങ്ങള് മുന്നോട്ടുവക്കുന്നു. സമകാലിക രാഷ്ട്രീയാനുഭവങ്ങളോട് പ്രതികരിക്കുന്ന വ്യത്യസ്തമായ നിരീക്ഷണങ്ങള് ഇതിലെ പഠനങ്ങള് അവതരിപ്പിക്കുന്നുണ്ട്. സാഹിത്യ വിദ്യാര്ഥികള്ക്കും സാധാരണ വായനക്കാര്ക്കും ഒരുപോലെ സ്വീകാര്യമായ ഭാഷയില് എഴുതപ്പെട്ട പന്ത്രണ്ട് ലേഖനങ്ങള്.
Quantity
Couldn't load pickup availability
