1
/
of
1
തിരുനബി മാഹാത്മ്യം
തിരുനബി മാഹാത്മ്യം
Regular price
Rs. 144.00
Regular price
Rs. 180.00
Sale price
Rs. 144.00
Shipping calculated at checkout.
മുഹമ്മദ് നബി(സ്വ). ആ അനുപമ വ്യക്തിത്വവും ഹൃദ്യജീവിതവും വിവിധ ദേശങ്ങളില്‍ കവിതയായി പിറന്നിട്ടുണ്ട്, പല ഭാഷകളിലായി. മലയാളത്തിലും അതെമ്പാടും നടന്നു. അങ്ങനെ വിരിഞ്ഞ ഇരുപത് കവിതകളുടെ സമാഹാരമാണിത്. പ്രഗത്ഭരായ പതിനേഴ് കവികളാണ് ഇതിന്റെ ഉള്ളടക്കം തീര്‍ക്കുന്നത്. അവരാരുംതന്നെ ഇസ്ലാംമത വിശ്വാസികളല്ലെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ മലയാള പൊതുമണ്ഡലത്തിലെ സാമുദായിക സൗഹാര്‍ദത്തിനും പരമത ബഹുമാനത്തിനും മികച്ച ദൃഷ്ടാന്തമായി ഭവിക്കുന്നു ഈ കൃതി. കഠിനമെന്ന് തോന്നുന്ന പദങ്ങളെ അതതു പേജുകളില്തന്നെ പരിചയപ്പെടുത്തുന്നു. കൂടെ, ആവശ്യമായ വിശദീകരണങ്ങളും ചേര്‍ത്തിട്ടുണ്ട്
Quantity
Couldn't load pickup availability

Featured collection
-
كتاب الصرف
Regular price Rs. 120.00Regular priceRs. 120.00Sale price Rs. 120.00 -
SalePocket Moulid Kithab
Regular price Rs. 80.00Regular priceRs. 90.00Sale price Rs. 80.00Sale -
ഇമാം ശാഫിഈ (റ) ജ്ഞാന യാത്രകൾ
Regular price Rs. 130.00Regular priceRs. 130.00Sale price Rs. 130.00 -
Anuthavanathinte Anantham
Regular price Rs. 250.00Regular priceSale price Rs. 250.00