Skip to product information
1 of 2

സമൂഹം സാഹിത്യം സംസ്കാരം

സമൂഹം സാഹിത്യം സംസ്കാരം

Regular price Rs. 168.00
Regular price Rs. 210.00 Sale price Rs. 168.00
Sale Sold out
Shipping calculated at checkout.
ഇന്ത്യയുടെയും കേരളത്തിന്റെതന്നെയും മുഖ്യധാരയില് അര്ഹിക്കുന്ന ഇടം നിഷേധിക്കപ്പെട്ട, ദലിത് സൗന്ദര്യശാസ്ത്രവും ഭാഷാ-സാംസ്കാരിക പരിസരവും ഉറക്കെ കോറിയിടപ്പെടുന്ന കൃതി. ഗാന്ധിയുടെ സനാതനധര്മത്തില്തുടങ്ങി, കെ.കെ കൊച്ചിന്റെയും എ.കെ രവീന്ദ്രന്റെയും ആശയമണ്ഡലങ്ങളിലേക്ക് വ്യാപിക്കുന്ന പ്രമേയവൈവിധ്യം. രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും സാമൂഹികവിമര്ശനവും ചര്ച്ചയാവുന്നുണ്ടിതില്. പുറംവായനയില് വേറിട്ടതെന്നു തോന്നുമെങ്കിലും അവയെ ചേര്ത്തുനിര്ത്തുന്ന സവിശേഷമായൊരു വിമര്ശനപദ്ധതി തന്നെയാണ് ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നത്. ദേശീയതലത്തില് അംബേദ്കറില് ആരംഭിച്ച് കേരളത്തില് കെ.കെ കൊച്ച് അടക്കമുള്ള അനേകം പേരിലൂടെ വികസിച്ചുവന്ന പ്രതിസ്വരങ്ങളുടെ തുടര്ച്ചയാണിത്. ഈ ഗണത്തിലെ അവഗണിക്കപ്പെടാനാവാത്ത സാന്നിധ്യമായിരിക്കുകയാണ് ഗ്രന്ഥകാരന്ഒ.കെസന്തോഷ്.
Quantity
View full details