Skip to product information
1 of 2

സഅദ് (റ)

സഅദ് (റ)

Regular price Rs. 70.00
Regular price Rs. 70.00 Sale price Rs. 70.00
Sale Sold out
Shipping calculated at checkout.

✍️ മുജീബ് റഹ്മാൻ കക്കാട്

ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ അമ്പെയ്ത്തുകാരന്, പ്രവാചകരുടെ സംരക്ഷകന്,  സ്വര്ഗസുവിശേഷം ലഭിച്ച പത്തിലൊരാള്, ലോക ശക്തി സാമ്രാജ്യമായ പേര്ഷ്യയെ കീഴടക്കിയ സൈന്യാധിപന്... തുടങ്ങിയ നിരവധി ചരിത്ര സംഭവങ്ങളിലെ ഇതിഹാസ താരമാണ് സഅദുബ്നു അബീ വഖാസ് (റ). ഉള്പുളകത്തോടെയല്ലാതെ ഈ കൃതി വായിച്ച് പൂര്ത്തിയാക്കാന് സാധിക്കില്ല.

Quantity
View full details