1
/
of
1
Purappettu Pokinte Porulukal
Purappettu Pokinte Porulukal
Regular price
Rs. 225.00
Regular price
Rs. 250.00
Sale price
Rs. 225.00
Shipping calculated at checkout.
ആധുനിക മുസ്ലിം ഇന്ത്യയുടെ ഉൾത്തുടിപ്പുകളെ മനസിലാക്കി മുന്നോട്ടുള്ള വഴികളെ അടയാളപ്പെടുത്തി നമുക്ക് മുമ്പേ കടന്നുപോയ ഒരാളാണ് ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം. ആർഭാടപൂർവ്വം ജീവിച്ചു തീർക്കേണ്ട യൗവനം സദാ കർമോത്സുകനായി, കേരളത്തിലെ കുഗ്രാമത്തിൽ നിന്നും തുടങ്ങി ഇന്ത്യയൊട്ടാകെ വ്യാപിക്കുകയും അതും മതിയാകാതെ കടൽ കടന്ന് ആഫ്രിക്കൻ ഭൂഖണ്ഡംവരേ ചെന്നെത്തിക്കുകയും ചെയ്ത ദീനീ പ്രവർത്തനങ്ങൾ... തലമുറകളെ പ്രചോദിപ്പിക്കുന്ന സമാനതകളില്ലാത്ത ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം എന്ന കർമോത്സുകനായ ആ വഴികാട്ടിയുടെ ജീവിത ത്യാഗങ്ങളുടെ കഥ.
Quantity
Couldn't load pickup availability
