1
/
of
1
ഫലസ്തീന്‍ യുദ്ധത്തിന്റെ നൂറുവര്‍ഷങ്ങള്‍
ഫലസ്തീന്‍ യുദ്ധത്തിന്റെ നൂറുവര്‍ഷങ്ങള്‍
Regular price
Rs. 430.00
Regular price
Rs. 344.00
Sale price
Rs. 430.00
Shipping calculated at checkout.
ദേശീയത, കോളനിവല്ക്കരണം, വംശീയത, ആധിപത്യ മേല്ക്കോയ്മ തുടങ്ങി അനേകം ഉള്പ്പിരിവുകള് പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധിക്കുണ്ട്. ബ്രിട്ടനും അമേരിക്കയും സയണിസ്റ്റ് പ്രസ്ഥാനവും അറബ് രാഷ്ട്രങ്ങളും ഫലസ്തീന് നേതൃത്വവും ചേര്ന്ന് നടത്തിയ അന്തര്നാടകങ്ങളാണ് ഈ അസ്വാസ്ഥ്യങ്ങള്ക്ക് നിദാനമെന്ന് സ്ഥാപിക്കുകയാണ് ഈ ഗ്രന്ഥം. കുടുംബചരിത്രവും നയതന്ത്ര മേഖലയിലെ അനുഭവവും അക്കാദമിക കാഴ്ചപ്പാടുകളും ചേര്ത്തുവച്ച് നവീനമായൊരു വാദമുഖം തുറക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ
Quantity
Couldn't load pickup availability
