1
/
of
1
നിറമേറും സ്വപ്നങ്ങള്‍
നിറമേറും സ്വപ്നങ്ങള്‍
Regular price
Rs. 99.00
Regular price
Rs. 120.00
Sale price
Rs. 99.00
Shipping calculated at checkout.
ജീവിതവിജയം ആഗ്രഹിക്കുന്നവര്ക്ക് ഹൃദയത്തോട് ചേര്ത്തുവക്കാവുന്ന പുസ്തകം. സ്വപ്നങ്ങള് കാണാനും അവയ്ക്ക് നിറംപകരാനും പ്രേരിപ്പിക്കുന്ന ഉള്ളടക്കം. കുട്ടികളെയും മുതിര്ന്നവരെയും ആകര്ഷിക്കുന്ന അവതരണം. വിജയ പരിശീലകനെന്ന നിലയില് ഗ്രന്ഥകാരന് മനസ്സിലാക്കിയ അറിവനുഭവങ്ങള് ലളിതമായ ശൈലിയില് പങ്കുവക്കുന്ന കൃതി. ഒന്നര ദശാബ്ദമായി പരിശീലനരംഗത്തുള്ള സിറാജുദ്ദീന് പറമ്പത്തിന്റെ ആറാമത്തെ Self Help രചന.
Quantity
Couldn't load pickup availability
