1
/
of
1
മുഹമ്മദ് അവന്റെ തിരുദൂതര്‍
മുഹമ്മദ് അവന്റെ തിരുദൂതര്‍
Regular price
Rs. 440.00
Regular price
Rs. 550.00
Sale price
Rs. 440.00
Shipping calculated at checkout.
മുസ്ലിംകളുടെ ദൈനംദിന ജീവിതത്തില് മുഹമ്മദ് നബിയുടെ സ്ഥാനമെന്താണ്?ഇസ്്ലാമിനെക്കുറിച്ചുള്ള പാശ്ചാത്യവായനകളില് പൊതുവെ കാണാതെപോയ ആ പ്രശ്നത്തിന്റെ ഉത്തരം തിരയുകയാണ്ജര്മന് എഴുത്തുകാരിയായ ആന്മേരി ഷിമ്മല് ഈ പുസ്തകത്തില്. മുസ്ലിം ജീവിതം, സംസ്കാരം,കവിത, ആത്മീയത തുടങ്ങിയ പ്രതലങ്ങളില്നബിയുടെ അനുപമ സാന്നിധ്യം ഇതില് അനാവൃതമാവുന്നു. തിരുനബിയുടെജനനം, ജീവിതം,വിവാഹം, അത്ഭുതപ്രവൃത്തികള്, സ്വര്ഗീയാരോഹണം തുടങ്ങിയ പ്രമേയങ്ങള് മുസ്ലിം സാംസ് കാരിക ജീവിതത്തില് പ്രതിഫലിച്ച വിധം ഒരു പ്രണയിനിയുടെ കൗതുകത്തോടെ ഗ്രന്ഥകാരി തിരഞ്ഞുപോവുന്നു. അനുരാഗികളുടെ ഹൃദയമിടിപ്പുകള്ക്ക് അക്ഷരരൂപംകൈവരികയാണ്ഈ ഗ്രന്ഥത്തിലൂടെ
Quantity
Couldn't load pickup availability
