Skip to product information
1 of 2

മതരാഷ്ട്രവാദവും ഖിലാഫതും

മതരാഷ്ട്രവാദവും ഖിലാഫതും

Regular price Rs. 130.00
Regular price Rs. 140.00 Sale price Rs. 130.00
Sale Sold out
Shipping calculated at checkout.

ഖിലാഫത്, ഖലീഫ എന്നീ സംജഞ്ചകളെ തെറ്റുദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള് ഇന്ന് വ്യാപകമണ്. തീവ്രവാദ പ്രസ്ഥാനങ്ങളാണ് ഈ ശ്രമങ്ങള്ക്ക് പിന്നില്. ഖലീഫയായി സ്വയം പ്രഖ്യാപിക്കുന്നു, ഖിലാഫതിനായി യുദ്ധം ചെയ്യുന്നു, കൊന്നൊടുക്കുന്നു. ഈ ആശയധാരകളെ വിമര്ശനവിധേയമാക്കുകയും ഇസ് ലാമിന്റെ കാഴ്ചപാട് വ്യക്തമാക്കുകയുമാണ് ഈ ഗ്രന്ഥം.
ഖിലാഫത്, ഖലീഫ, ഖലീഫയുടെ യോഗ്യതകള്, തിരഞ്ഞെടുക്കേ@ രീതി, ഖിലാഫത് നിര്ബന്ധമാകുന്നത് ആര്ക്ക്, എപ്പോല്, മതേതര രാഷ്ട്രങ്ങളില് ജീവിക്കുന്നവരുടെയും മറ്റും മുസ് ലിംകളുടെയും ബാധ്യത, വിധികര്ത്താവ് അല്ലാഹു മാത്രം എന്നതിന്റെ വിവക്ഷ തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളും വിശ്വവിഖ്യാതരായ പണ്ഡിതന്മാരുടെ ആധികാരിക രചനകളുടെ അടിസ്ഥാനത്തില് വിശദീകരിക്കുന്നു.

പേജ്: 108

Quantity
View full details