Skip to product information
1 of 2

മസ്നവി വിവർത്തനവും വ്യാഖ്യാനവും (ഭാഗം രണ്ട്)

മസ്നവി വിവർത്തനവും വ്യാഖ്യാനവും (ഭാഗം രണ്ട്)

Regular price Rs. 280.00
Regular price Rs. 350.00 Sale price Rs. 280.00
Sale Sold out
Shipping calculated at checkout.

“പരമ യാഥാർഥ്യത്തിലേക്കുള്ള യാത്രയിൽ തടസ്സം സൃഷ്ടിക്കുന്ന പ്രലോഭനങ്ങളും പ്രകോപനങ്ങളും അപൂർവമല്ല. ജാഗ്രതയും പ്രതിരോധശേഷിയും വേണ്ടുവോളമില്ലെങ്കിൽ അപകടത്തിന്റെ ആഘാതം ആഴമേറിയതാകും. നസ്രാണികളുടെ ഘാതകൻ ജീവനെയല്ല; ജീവന്റെ ജീവനായ സത്യവിശ്വാസത്തെയാണ് കവർന്നെടുക്കുന്നത്. മോക്ഷം തേടുന്ന അന്വേഷിയുടെ മുമ്പിൽ സഹായഹസ്തവുമായി നിൽക്കുകയാണിതിൽ റൂമി. മസ്നവിയിലെ 404 മുതൽ 491 വരെയുള്ള വരികളുടെ വിവർത്തനവും വ്യാഖ്യാനവും.

Quantity
View full details