1
/
of
1
കടായിക്കല്‍ നല്ലാപറമ്പന് പുലവര് മൊയ്തീന്‍കുട്ടി ഹാജി
കടായിക്കല്‍ നല്ലാപറമ്പന് പുലവര് മൊയ്തീന്‍കുട്ടി ഹാജി
Regular price
Rs. 96.00
Regular price
Rs. 120.00
Sale price
Rs. 96.00
Shipping calculated at checkout.
കേരളീയ സൂഫി ചരിത്രത്തില് അധികം ശ്രദ്ധിക്കപ്പെടാതെപോയ കടായിക്കല് നല്ലാപറമ്പന് പുലവര് മൊയ്തീന്കുട്ടി ഹാജിയുടെ ജീവിതവും രചനകളും ആഴത്തില് വിശകലനം ചെയ്യുന്ന കൃതി. ആത്മജ്ഞാന പ്രധാനങ്ങളായ കാവ്യങ്ങളില് നിലകൊള്ളുമ്പോള്തന്നെ സമരപോരാളിയായിരിക്കുകയും ഭാഷയുടെ രഹസ്യങ്ങള്കൊണ്ട് സ്വന്തം വഴി വെട്ടിത്തുറക്കുകയും ചെയ്ത ജ്ഞാനപ്രതിഭയെ പരിചയപ്പെടുത്തുന്നു. മലയാളം, സംസ്കൃതം, തമിഴ്, ഉര്ദു, പാഴ്സി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ തുടങ്ങി അനേകം ഭാഷാപദങ്ങള് സമ്മേളിക്കുകയും ദ്രാവിഡീയ ശൈലിയില് വിരചിതമാവുകയും ചെയ്ത കവിതകളുടെ ഉള്സാരങ്ങള് അന്വേഷിക്കുന്നു.
Quantity
Couldn't load pickup availability
