Skip to product information
1 of 1

Islam Sneha Samvaadam

Islam Sneha Samvaadam

Regular price Rs. 240.00
Regular price Rs. 300.00 Sale price Rs. 240.00
Sale Sold out
Shipping calculated at checkout.
സ്വന്തം രചനകളില് ഏറ്റവും പ്രിയങ്കരമെന്ന് ഡോ.മുഹമ്മദ് സഈദ് റമളാന് ബൂത്വി സാക്ഷ്യപ്പെടുത്തിയ യുഗാലിത്വൂനക ഇദ് യഖൂലൂന് എന്ന ഗ്രന്ഥത്തിന്റെ വിവര്ത്തനം. 1998ല് നടത്തിയ ടെലിവിഷന് സംഭാഷണങ്ങളുടെ പുസ്തകരൂപം. വഹ് യ്, അദൃശ്യജ്ഞാനം, മതേതരത്വം, ജനാധിപത്യം, ആഗോളീകരണം, സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില് ഇസ്ലാമിനകത്തും പുറത്തും നിന്നുള്ള വിമര്ശനങ്ങളെ സംവാദാത്മകമായി സമീപിക്കുന്ന കൃതി. ഇസ്ലാമിക വിചാരധാരയിലേക്ക് ഗൂഢമായി കടന്നുകയറിയ ചില ചിന്തകളും കാഴ്ചപ്പാടുകളും നിഷ്പക്ഷവും യുക്തവുമായി വിശകലനം ചെയ്യുന്നു.
Quantity
View full details