1
/
of
2
ഹസൻ (റ)
ഹസൻ (റ)
Regular price
Rs. 80.00
Regular price
Sale price
Rs. 80.00
Shipping calculated at checkout.
✍️മുജീബ് റഹ്മാൻ കക്കാട്
ഇസ്ലാമിക ചരിത്രത്തിലെ ജ്വലിച്ചു നില്ക്കുന്ന താരകമാണ് ഹസന് ഇബ്നു അലി (റ). പ്രവാചക തിരുമേനി (സ) ഏറ്റവും കൂടുതല് സ്നേഹിച്ച അവിടുത്തെ പേരക്കുട്ടികള് മുത്ത്നബി (സ) യുടെ സ്നേഹവും ലാളനയും ഓമനത്വവുമെല്ലാം ഏറ്റുവളര്ന്നവരാണ്. സ്വര്ഗീയ യുവാക്കളുടെ നായകര് ഇവരാണെന്ന് തിരുനബി (സ) പ്രഖ്യാപിച്ചിട്ടുണ്ട്. ഹസന് (റ)ന്റെ ത്യാഗോജ്ജ്വലമായ ചരിത്രം വായിക്കാം.
Quantity
Couldn't load pickup availability

