1
/
of
1
അലൻ: The Left-Handed Boy
അലൻ: The Left-Handed Boy
Regular price
Rs. 184.00
Regular price
Rs. 230.00
Sale price
Rs. 184.00
Shipping calculated at checkout.
ഇടങ്കയ്യനായ അലൻ. സ്കൂളിൽ അവന് അനുഭവിക്കേ ണ്ടി വന്ന മാനസിക പിരിമുറുക്കങ്ങളും കടുത്ത വേദന കളും. അവ മറികടക്കാനുള്ള അലന്റെ ശ്രമങ്ങൾ മനോ ഹരമായി ആവിഷ്കരിക്കുന്ന ആഖ്യാനം. എഴുത്തുകാ രന്റെ ആത്മാംശമുള്ള ബാല നോവൽ. കുട്ടികളിലെ വിഭിന്ന ശേഷികൾ തിരിച്ചറിയാൻ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ വായിച്ചിരിക്കേണ്ട കൃതി.
Quantity
Couldn't load pickup availability
