1
/
of
2
അതിജീവനത്തിൻ്റെ സമരം
അതിജീവനത്തിൻ്റെ സമരം
Regular price
Rs. 0.00
Regular price
Rs. 150.00
Sale price
Rs. 0.00
Shipping calculated at checkout.
അതിജീവന സമരം
എഡിറ്റര്‍: കെ ഇ എന്‍
ഇന്ത്യാ വിഭജനത്തിനും ബാബരി തകര്‍ച്ചക്കും ശേഷം
രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ ആഴത്തിലുള്ള മുറിവാണ്
പൗരത്വ ഭേദഗതി നിയമം.
ഇന്ത്യ മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെടണമെന്ന്
അദമ്യമായി ആഗ്രഹിച്ച, ആദ്യമായി നിലപാടെടുത്ത
വി ഡി സവര്‍ക്കറുടെ പ്രത്യായശാസ്ത്ര പിന്മുറക്കാര്
സി എ എയിലൂടെ മറ്റൊരു വിഭജനത്തിന് വിത്ത്
പാകിയിരിക്കുന്നു. വിഷം വമിക്കുന്ന വിദ്വേഷ
പ്രചാരണങ്ങളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷം
മലിനമാക്കിയ സംഘപരിവാറിന്റെ കപടദേശസ്നേഹത്തെയും
പൗരത്വ ഭേദഗതി നിയമത്തിലെ സൃഗാലബുദ്ധിയെയും
വിചാരണ ചെയ്യുകയാണ് ഈ പുസ്തകം.
Quantity
Couldn't load pickup availability

Featured collection
-
كتاب الصرف
Regular price Rs. 120.00Regular priceRs. 120.00Sale price Rs. 120.00 -
SalePocket Moulid Kithab
Regular price Rs. 80.00Regular priceRs. 90.00Sale price Rs. 80.00Sale -
ഇമാം ശാഫിഈ (റ) ജ്ഞാന യാത്രകൾ
Regular price Rs. 130.00Regular priceRs. 130.00Sale price Rs. 130.00 -
Anuthavanathinte Anantham
Regular price Rs. 250.00Regular priceSale price Rs. 250.00